tag:blogger.com,1999:blog-5812287521430363920.post6875139694770048497..comments2022-04-08T23:33:40.392-07:00Comments on പറയാന്‍ പാടില്ലാത്തവ: കത്തുന്ന കല്യാണങ്ങള്‍!aleina kannanhttp://www.blogger.com/profile/05402674640004680591noreply@blogger.comBlogger5125tag:blogger.com,1999:blog-5812287521430363920.post-59304855860129552342016-06-14T03:40:20.416-07:002016-06-14T03:40:20.416-07:00Aleina kannan... google eadand endho search chryum...Aleina kannan... google eadand endho search chryumbola ee blog kannilpettad... ellam vayichu. Iniyum ezhudhuka......

Samoohathinte munpil acharangalk munpil nisahaya avasthayil nilkrndi vanna sthree janmangalil onnanu njaanum... swandham jeevidham aaro pakarthivekunad pole thonni... nannayirikunnu.... ഫിദൂന്റെ ഉമ്മിhttps://www.blogger.com/profile/17731923573337770365noreply@blogger.comtag:blogger.com,1999:blog-5812287521430363920.post-40495288122354942732010-10-29T01:58:48.568-07:002010-10-29T01:58:48.568-07:00സ്നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വ...സ്നേഹത്തില്‍നിന്ന് ഊറിയുരുകി രൂപപ്പെടുമ്പോഴേ ആസ്വാദ്യകരമായ ലൈംഗികത ഉണ്ടാകൂവെന്നും മറ്റെല്ലാം വെറും ബലാല്‍ക്കാരമാണെന്നും നമ്മുടെ ചെറുപ്പക്കാരെ ഇനി ആരാണ് പഠിപ്പിക്കുക?Unknownhttps://www.blogger.com/profile/05734300714295845568noreply@blogger.comtag:blogger.com,1999:blog-5812287521430363920.post-25878174432538496632010-09-01T21:30:54.213-07:002010-09-01T21:30:54.213-07:00സത്യം..... എതിര്‍പ്പില്ല.
സമൂഹം മാറിത്തുടങ്ങിയില്ല...സത്യം..... എതിര്‍പ്പില്ല.
സമൂഹം മാറിത്തുടങ്ങിയില്ലേ?
ഇപ്പോള്‍ വിവാഹിതരാകുന്നതിനു മുന്‍പ് തന്നെ പരസ്പരം സംസാരിച്ച് ഒരു സൗഹൃദം തങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാറുണ്ട്.
ഒരു നല്ല മാറ്റം.
എങ്കിലും പലര്ക്കു മുന്നിലും നിന്ന് കാഴ്ച വസ്തുവാകേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥക്ക് മാറ്റം ഒന്നുമില്ല.....
വിലപേശല്‍ കേള്‍ക്കേണ്ടി വരുന്ന അവളുടെ മാതാപിതാക്കളുടെ അവസ്ഥയ്ക്കും...!ഭീരുhttps://www.blogger.com/profile/01685322224903296730noreply@blogger.comtag:blogger.com,1999:blog-5812287521430363920.post-2885135324590924882010-09-01T00:13:35.317-07:002010-09-01T00:13:35.317-07:00ഇനിയും എഴുതുക...നന്നായിരിക്കുന്നു. കാമത്തിനും ശരീര...ഇനിയും എഴുതുക...നന്നായിരിക്കുന്നു. കാമത്തിനും ശരീരത്തിനും അപ്പുറം പ്രണയവും, പരസ്പര ബഹുമാനവും നഷ്ടപെട്ടതല്ലേ...നമ്മുടെ സമൂഹത്തിന്റെ ശാപം.

ഇനിയും എഴുതുക..ചിന്തകള്‍ ഇവിടെ കത്തിപടരട്ടെ.

ആശംസകള്‍.JJhttps://www.blogger.com/profile/04711805884264512959noreply@blogger.comtag:blogger.com,1999:blog-5812287521430363920.post-61269772799743973832010-08-18T17:14:50.245-07:002010-08-18T17:14:50.245-07:00പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് ...പറഞ്ഞുവരുന്നത്, കല്യാണം സുന്ദരമായ ഒരനുഭവമാണെന്നത് പൈങ്കിളി നോവലുകളിലും സിനിമകളിലും നിന്ന് നാം വായിച്ചെടുത്തൊരു കെട്ടുകഥയാണെന്നാണ്. ഓരോ കല്യാണമണ്ഡപത്തിലേയും നിലവിളക്കില്‍ തെളിയുന്നത് അച്ഛനമ്മമാരുടെ മനസ്സില്‍ ഒത്തിരിക്കാലം എരിഞ്ഞ തീയുടെ ബാക്കിയാണ്. ഒരുക്കൂട്ടിവെച്ച പലതും മകളുടെ ജീവിതത്തിനൊപ്പം കൈമാറിയിട്ടും എത്രയോ അച്ഛനമ്മമാര്‍ കല്യാണക്കളിയില്‍ ചതിക്കപ്പെട്ടുപോകുന്നു.aleina kannanhttps://www.blogger.com/profile/05402674640004680591noreply@blogger.com